Saturday, October 20, 2007

Poem

ആത്മഹത്യ ഒരു നിസ്സാരകാര്യമല്ല
എന്തെന്നാല്‍ ദൈവത്തിന്‌ അസാദ്ധ്യമായഒരേയൊരു കാര്യം
അതു മാത്രമാകുന്നു..